മൺവിള ഗവ. എൻജിനീയറിങ് കോളേജിനും റേഡിയോ സ്റ്റേഷനും സമീപം പോഷ് റെസിഡൻഷ്യൽ ഏരിയയിൽ 10.05 സെന്റ് വസ്തു വില്പനയ്ക്ക്. മെയിൻ റോഡിൽ നിന്നും 3.5 മീറ്റർ വീതിയിൽ ഈ പ്ലോട്ടിലേക്ക് പ്രവേശിക്കുന്നതിന് വഴി സൗകര്യം ലഭ്യമാണ്.
വില്പന വില: 14.50 Lakhs/cent
ഇപ്പോൾ ഒരു പ്ലോട്ടാണെങ്കിലും വഴി സൗകര്യം നൽകി രണ്ടു പ്ലോട്ടുകളായി തിരിച്ചു വീടുകൾ നിർമിക്കാൻ അനുയോജ്യമാണ് ഈ വസ്തു.