തിരുവനന്തപുരം തച്ചോട്ടുകാവ് മൂങ്ങോടിനു സമീപം മെയിൻ റോഡിൽ നിന്നും 250 മീറ്റർ മാത്രം അകലത്തിൽ 3 BHK വീട് വില്പനയ്ക്ക്. 4.5 സെന്റിൽ 1100 സ്‌ക്വ. ഫീറ്റിലാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്.
വില്പന വില: 46 Lakhs (Slightly Negotiable)
2 കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധം ഇന്റർലോക്ക് പേവിങ് ചെയ്ത പാർക്കിങ് ഏരിയ.
ടിവി യൂണിറ്റോടു കൂടിയ ലിവിങ് ഏരിയ. പ്രൊഫൈൽ പാനൽ ലൈറ്റുകൾ നൽകിയാണ് സീലിങ് ചെയ്തിരിക്കുന്നത്.
സ്‌പേഷ്യസ് ഡൈനിങ് ഏരിയ. ലിവിങ്- ഡൈനിങ് പാർട്ടിഷനും നൽകിയിട്ടുണ്ട്.
ലൂവേഴ്സ് വാൾ പാനെലിങ്, വാൾ ഷെൽഫ്, വാനിറ്റി കൗണ്ടർ എന്നിവയോട് കൂടിയ വാഷ് കൗണ്ടർ.
വുഡൻ തീമിൽ ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പൺ കിച്ചൻ.
ലോഫ്റ്റ് കബോർഡ്സ് ഉൾപ്പെടെ പരമാവധി സ്റ്റോറേജ് ഏരിയ നൽകിയാണ് കിച്ചൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
ജിപ്സം സീലിങ്, വുഡൻ തീമിലെ വാർഡ്റോബ്, സൈഡ് ടേബിൾ തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ അറ്റാച്ഡ് ബെഡ്റൂമുകൾ.