45Cent Land|17Cent Field|Peyad
പേയാട്,
തിരുവനന്തപുരം
തിരുവനന്തപുരം പേയാടിനു സമീപം 47 സെന്റ് പുരയിടവും 17 സെന്റ് നിലവും വിൽപ്പനയ്ക്ക്
പേയാടിനു സമീപം 47 സെന്റ് പുരയിടവും 17 സെന്റ് നിലവും വില്പനയ്ക്ക്
Published on: February 2025

തിരുവനന്തപുരം പേയാടിനു സമീപം പിറയിൽ 47 സെന്റ് പുരയിടവും 17 സെന്റ് നിലവും വില്പനയ്ക്ക്. ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശിക്കാനാകും വിധം വിശാലമായ വഴി സൗകര്യമുണ്ട്.

വില്പന വില: പുരയിടം: 4.5 ലക്ഷം/സെന്റ്, നിലം: 2.5 ലക്ഷം/സെന്റ്