തിരുവനന്തപുരം നഗരപരിധിയിൽ പെടുന്ന തിരുമലയിൽ 5.7, 5.65 സെന്റുകളിലായി ചേർന്നു കിടക്കുന്ന രണ്ട് പ്ലോട്ടുകൾ (മൊത്തം 11.35 സെന്റ്) വില്പനയ്ക്ക്. തിരുമല ജങ്ഷനിൽ നിന്ന് 400 മീറ്റർ മാത്രം അകലത്തിൽ കോമ്പൗണ്ട് വാളും ഗേറ്റും ഉൾപ്പെടെയാണ് പ്ലോട്ടുകൾ ഒരുക്കിയിട്ടുള്ളത്.
വില്പന വില: 16 Lakhs/Cent
റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിസരം. വില്പനയ്ക്ക് ആവശ്യമായ രീതിയിൽ എല്ലാ രേഖകളും തയാറാക്കിയിട്ടുണ്ട്.