5.25 Cents | 2400 Sqft | Near Lulu Mall
ചാക്ക,
തിരുവനന്തപുരം
തിരുവനന്തപുരം ലുലു മാളിനു സമീപം 5.25 സെന്റും 5 BHK വീടും വില്പനയ്ക്ക്
തിരുവനന്തപുരം ലുലു മാളിനു സമീപം 5.25 സെന്റും 5 BHK വീടും വില്പനയ്ക്ക് | 2400 സ്ക്വ. ഫീറ്റ്
Published on: March 2025

തിരുവനന്തപുരത്തെ പ്രൈം ഏരിയ ആയ ലുലു മാളിനു സമീപം 5.25 സെന്റ് വസ്തുവും 5 BHK വീടും വില്പനയ്ക്ക്. ചാക്ക ബൈപാസിൽ നിന്നും 60 മീറ്റർ മാത്രം അകലത്തിലാണ് പ്ലോട്ടിന്റെ ലൊക്കേഷൻ.

വില്പന വില: 1 കോടി 60 ലക്ഷം (Slightly Negotiable). Brokers Please Excuse .. 

സമീപ പ്രദേശങ്ങൾ

പ്ലോട്ടിൽ നിന്ന് 1.5-2 KM ചുറ്റളവിലാണ് ലോർഡ്സ്, കിംസ് ഹോസ്പിറ്റലുകൾ, പേട്ട, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ, അന്താരാഷ്ട്ര വിമാനത്താവളം, ലുലു മാൾ തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്. 4 KM നുള്ളിൽ തമ്പാനൂർ, പാളയം, ടെകനോപാർക്ക് എന്നിവടങ്ങളിലേക്കെത്താം.

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ റിട്ടയർമെന്റോടു കൂടി സ്വന്തം നാട്ടിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് വീടും സ്ഥലവും വിൽക്കാനുദ്ദേശിക്കുന്നത്.

ജല ലഭ്യത :
കോർപറേഷൻ വാട്ടർ

4 അറ്റാച്ച്ഡുൾപ്പെടെ 5 ബെഡ്‌റൂമുകൾ, കാർപോർച്ച്, വർക്ക് ഏരിയയോട് ചേർന്നുള്ള എക്സ്ട്രാ ബാത്രൂം, ഇരു നിലകൾക്കും വെവ്വേറെയായി ഒരുക്കിയ അടുക്കളകൾ, ലിവിങ് ഡൈനിങ് സ്‌പേസുകൾ തുടങ്ങിയവ ഉള്ളതിനാൽ ഭാവിയിൽ വാടകയ്ക്കു നൽകാനുള്ള സൗകര്യവും പ്രധാന ഹൈലൈറ്റാണ്.

ഇതേ ദമ്പതികളുടെ തന്നെ തിരുവനന്തപുരം CET എൻജിനീയറിങ് കോളേജിനു സമീപം വിൽക്കാനുദ്ദേശിക്കുന്ന പ്ലോട്ടിന്റെ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള ലിങ്ക് സന്ദർശിക്കുക:

https://www.homereads.com/ml/10-05-cents-m-152/works/proj/335