15 വർഷത്തിലധികമായി തിരുവനന്തപുരം കല്ലമ്പലം കേന്ദ്രീകരിച്ച് ജില്ലയിലെവിടെയും എല്ലാത്തരം ഫ്ലോറിങ്, ക്ലാഡിങ് വർക്കുകൾ ചെയ്തു നൽകുന്ന പ്രൊഫഷണൽ ടീമാണ് ഞങ്ങളുടേത്. ടൈൽസുകൾക്ക് പുറമേ മാർബിൾ, ഗ്രാനൈറ്റ്, നാനോവൈറ്റ് തുടങ്ങി എല്ലാത്തരം ഫ്ലോറിങ് മെറ്റീരിയൽ വർക്കുകളും കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം ഞങ്ങൾ ചെയ്തു നൽകുന്നതാണ്.