1997-ൽ തിരുവനന്തപുരത്തെ കിളിമാനൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ആകാശ് ബോർവെൽസ് ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള കുഴൽക്കിണർ നിർമ്മാണത്തിലും സേവനത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള സ്ഥാപനമാണ്. കുഴൽക്കിണറുകൾ, ട്യൂബ് വെല്ലുകൾ, ഹാൻഡ്‌ബോർ, കാലിക്സ് സർവീസുകൾക്കു പുറമേ ബോർവെൽ സർവീസ് & ക്ലീനിങ്, പമ്പ് ഇൻസ്റ്റാളേഷൻ, സർവീസ് & സെയിൽസ് എന്നീ സേവനങ്ങൾക്കും സമീപിക്കാം.