16 വർഷത്തെ പരിചയ സമ്പന്നതയിലൂടെ ഇന്റീരിയർ ഡിസൈനിങ് രംഗത്ത് മികവ് തെളിയിച്ച സ്ഥാപനമാണ് കോൺസെപ്റ്റ്സ് ഇൻ കിച്ചൻ. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾ കേന്ദ്രീകരിച്ച് എല്ലാത്തരം കൊമേഴ്ഷ്യൽ റെസിഡെൻഷ്യൽ ഇന്റീരിയർ പ്രോജെക്ടുകളും ഞങ്ങൾ ചെയ്തു വരുന്നു.
സ്റ്റോറേജ് സ്പെയ്സ്
കസ്റ്റമൈസ്ഡ് ബെഡ്
ടി വി യൂണിറ്റ്
വുഡൻ പാർട്ടീഷൻ
മോഡുലാർ കിച്ചൻ
കിച്ചൻ കപ്ബോർഡ്സ്
കസ്റ്റമൈസ്ഡ് ഫർണിച്ചറുകൾ
ലൂവേഴ്സ്
മറൈൻ പ്ലൈവുഡ് വർക്സ്
ജിപ്‌സം സീലിങ്
ജിപ്സം പാർട്ടിഷൻ
ലിവിങ് റൂം
Dec 2024
14
പത്തനംതിട്ട അടൂരിൽ മറൈൻ പ്ലൈവുഡിൽ പൂർത്തിയാക്കിയ ഇന്റീരിയർ മേക്ക് ഓവർ
അടൂർ
പത്തനംതിട്ട
Nov 2024
8
2D ഡിസൈൻ പ്രകാരം പൂർത്തിയാക്കിയ സ്‌പേഷ്യസ് ഐലൻഡ് കിച്ചൻ
ഓടനാവട്ടം, വെളിയം
കൊല്ലം
Nov 2024
8
പ്രമുഖ സലോൺ ബ്രാൻഡിനായി കൊച്ചിയിൽ ചെയ്ത ഇന്റീരിയർ പ്രോജെക്ട്
കലൂർ, കൊച്ചി
എറണാകുളം
Nov 2024
4
പുൾ ഔട്ട്, ഫ്രണ്ട് ലിഫ്റ്റ് സ്റ്റോറേജുകളോട് കൂടിയ കസ്റ്റമൈസ്ഡ് ബെഡ് കോട്ടുകളും സൈഡ് ടേബിളുകളും
കഴക്കൂട്ടം
തിരുവനന്തപുരം
Nov 2024
10
കസ്റ്റമറിന്റെ ആഗ്രഹം പോലെ; വീടിനു ചേർന്ന ഇന്റീരിയർ