കഴക്കൂട്ടം ചന്തവിള കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന MSME (സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങൾ) രജിസ്ട്രേഷൻ ചെയ്തിട്ടുള്ള സ്ഥാപനം. 30 വർഷത്തെ സേവന പാരമ്പര്യം. ഫർണിച്ചറുകൾ, ഇന്റീരിയർ ഡിസൈനിങ് ഉൾപ്പെടെയുള്ള എല്ലാത്തരം കാർപെന്ററി വർക്കുകൾക്കും ഞങ്ങളെ സമീപിക്കാം.