ഫയർവുഡ് കട്ടിങ് ( Prop: ഗോപൻ )
വെഞ്ഞാറമൂട്,
തിരുവനന്തപുരം
യന്ത്ര സഹായത്തോടെ വിറക് കീറി നൽകുന്നു. തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്തായി പ്രവർത്തിച്ചു വരുന്നു. 10 കിലോമീറ്ററിനുള്ളിൽ 1 മണിക്കൂറിനു 800 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ ദൂരത്തേക്കാണ് സർവീസ് ആവശ്യമെങ്കിൽ ഡീസൽ ചാർജ് കൂടി നൽകേണ്ടി വരും