ആകർഷകമായ എലെവേഷനോട് കൂടി പോത്തൻകോടിനു സമീപം ഒരുക്കിയ 4 BHK വീട് വില്പനയ്ക്ക്. പ്ലോട്ടിന് ഇരുവശങ്ങളിലുമുള്ള 4 മീറ്റർ വീതിയുള്ള വഴി പ്രധാന ആകർഷണമാണ്.
വില്പന വില: 85 Lakhs
ഓപ്പൺ ഫ്ലോർ പ്ലാനിൽ സ്‌പേഷ്യസായൊരുക്കിയ ഇന്റീരിയർ.