GREEN VALLEY GARDENS
ബാലരാമപുരം,
തിരുവനന്തപുരം
തിരുവനന്തപുരം ബാലരാമപുരം കേന്ദ്രീകരിച്ച് വീടിനും മുറ്റത്തിനും ഇണങ്ങും വിധമുള്ള ലാൻഡ്സ്കേപിങ്, റൂഫ് ഗാർഡനിങ്, ചെടികളുടെയും ഫല വൃക്ഷങ്ങളുടെയും പ്ലാന്റിങ്, വെർട്ടിക്കൽ ഗാർഡൻ, ഇൻഡോർ ഗാർഡനിങ്, പച്ചക്കറിത്തോട്ടം, ആമ്പൽക്കുളം, പെബിൾസ് പേവിങ്, ഗാർഡൻ മെയിന്റനൻസ്, ഓട്ടോമാറ്റിക് വാട്ടർ ഇറിഗേഷൻ എന്നിങ്ങനെ എല്ലാത്തരം ഗാർഡനിങ് സർവീസുകളും ചെയ്തു നൽകുന്ന സ്ഥാപനം.