ഹീരാലാൽ ടൈൽസ്
ചാക്ക,
തിരുവനന്തപുരം
റൂഫ് ടൈലുകൾ, ഫ്ലോറിങ് ടൈലുകൾ, ഡിസൈനർ ടൈലുകൾ, കാർപോർച്ച് ടൈലുകൾ, പേവർ ടൈലുകൾ, ഇന്റർലോക്ക് ബ്രിക്ക്സ് എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണവും സെർവീസും എക്സ്പോർട്ടിങ്ങും നടത്തുന്ന 95 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് ഹീരാലാൽ ടൈൽസ്. തിരുവനന്തപുരം ചാക്ക കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ട് വിഴിഞ്ഞം, തിരുവനന്തപുരം, തിരുനെൽവേലി, മാർത്താണ്ഡം എന്നിവിടങ്ങളിലായി കേരളത്തിലും തമിഴ്നാട്ടിലും പ്രൊഡക്ഷൻ യൂണിറ്റുകളുള്ള 1929 ൽ പ്രവർത്തനമാരംഭിച്ച ഞങ്ങൾ കേരളാ ഗവണ്മെന്റിന്റെ അംഗീകൃത സപ്ലൈയേഴ്സ് കൂടിയാണ്. "മികച്ച ക്വാളിറ്റിയിൽ സമയബന്ധിതമായി വർക്ക് പൂർത്തിയാക്കലാണ്" ഹീരാലാൽ ടൈൽസ് മുന്നോട്ടു വെയ്ക്കുന്ന ആദർശം. ട്രെഡീഷണൽ ഓടുകൾ മുതൽ ട്രെൻഡിങ്‌ ആയ വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകൾ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിലുള്ള ടെറാകോട്ട ജാളികൾ എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണത്തിനൊപ്പം ക്ലയന്റുകളുടെ ആവശ്യാനുസരണം വലുതും ചെറുതുമായ എല്ലാ പ്രോജെക്ടുകളും ഹീരാലാൽ ടൈൽസ് എറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു നൽകുന്നു. കൂടാതെ നിറം മങ്ങിയ ടൈലുകളെ വൃത്തിയാക്കി പെയിന്റ് ചെയ്ത് നൽകുന്ന സേവനങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
പേവർ ബ്ലോക്ക്സ്
ഇന്റർലോക്ക് ബ്ലോക്‌സ്
കെർബ് സ്റ്റോൺസ്
സിഗ്‌സാഗ് ഇന്റർലോക്ക് ബ്ലോക്‌സ്
റൂഫിങ് ഓടുകൾ
ലാറ്ററൈറ്റ് ക്ലാഡിങ്
ടെറാക്കോട്ട ജാളി
Aug 2024
8
കായംകുളം, നാഗർകോവിൽ റെയിൽവേ സ്റ്റേഷൻ: പ്ലാറ്റ്ഫോം പേവിങ്
റെയിൽവേ സ്റ്റേഷൻ, കായംകുളം
കൊല്ലം
Jul 2024
30
SP മെഡിഫോർട്ട്: ലാർജ് സ്കെയിൽ പേവിങ് പ്രോജെക്ട്
ഫോർട്ട്
തിരുവനന്തപുരം
Jul 2024
6
കൂടംകുളം പവർ പ്ലാന്റിൽ ചെയ്ത ലാർജ് സ്കെയിൽ പേവിങ് പ്രോജെക്ട്
കൂടംകുളം, രാധാപുരം
തിരുനെൽവേലി
Jul 2024
5
ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്: ഇന്റർലോക്ക് പേവിങ് (Paving) പ്രോജെക്ട്
ചാക്ക
തിരുവനന്തപുരം
Jul 2024
3
Tata Elxsi യിൽ ചെയ്ത ഇന്റർലോക്കിങ് പ്രോജെക്ട്
കഴക്കൂട്ടം
തിരുവനന്തപുരം
Jul 2024
6
സ്മാർട്ട്‌ സിറ്റി: അഗ്രഹാര പാതകൾക്കായ് ചെയ്ത പേവിങ് പ്രോജെക്ട്
ഫോർട്ട്
തിരുവനന്തപുരം
Jul 2024
5
റൂഫിങ് ടൈൽ വർക്കുകൾ
തിരുവനന്തപുരം
Jul 2024
3
ആയുർവേദ റിസോർട്ടിനായി ചെയ്ത നടപ്പാതകൾ
പൂവാർ
തിരുവനന്തപുരം
Jul 2024
31
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി: ശ്രീ ചിത്തിര തിരുനാൾ പാർക്ക് പേവിങ് പ്രോജെക്ട്
ഫോർട്ട്
തിരുവനന്തപുരം
Jul 2024
7
ടെറാകോട്ട ജാളിയുടെ മനോഹരിതയിൽ ഒരുക്കിയ KFC
പട്ടം
തിരുവനന്തപുരം
Jul 2024
6
കെർബ് (Kerb) സ്റ്റോണിൽ എലെവേറ്റഡ് ഫൂട്പാത്ത്
തിരുവനന്തപുരം