ഇല്ലം ബിൽഡേഴ്‌സ് & എൻജിനിയേഴ്‌സ്
ഇല്ലം ബിൽഡേഴ്‌സ് & എൻജിനിയേഴ്‌സ്, തിരുവനന്തപുരം ചന്തവിള കേന്ദ്രീകരിച്ചു കൊണ്ട് കെട്ടിട നിർമാണം, വില്ല പ്രോജെക്ടുകൾ, ബിൽഡിങ് പ്ലാനുകൾ, എസ്റ്റിമേഷൻ, 3D എലെവേഷൻ, ഇൻ്റീരിയർ ഡിസൈനിങ്, ബിൽഡിങ് കോൺട്രാക്ടിങ്, സൂപ്പർവിഷൻ, പ്ലോട്ട് ഡെവലപ്മെന്റ് എന്നിങ്ങനെ നിർമാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളിലും വൈദഗ്ദ്ധ്യം നേടിയ സ്ഥാപനം. 2008 മുതൽ തിരുവനന്തപുരം, കഴക്കൂട്ടം മേഖലകളിൽ മികച്ച ക്വാളിറ്റിയിൽ പ്രോജെക്ടുകൾ ചെയ്തു കൊണ്ടുള്ള 16 വർഷത്തെ പരിചയസമ്പന്നതയാണ് ഞങ്ങളുടെ മുഖമുദ്ര.