Karthika Aluminium works
നേമം,
തിരുവനന്തപുരം
തിരുവനന്തപുരം നേമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എല്ലാത്തരം അലുമിനിയം വർക്കുകളുടെയും ഡീലർ. PVC, ഗ്ലാസ്, അലുമിനിയം തുടങ്ങിയ വ്യത്യസ്ത മെറ്റീരിയലുകളിലുള്ള ഡോറുകൾ, ACP, APP, Hylam ഷീറ്റുകൾ, കിച്ചൻ ബാസ്കറ്റ്, മൊസ്ക്വിറ്റോ നെറ്റ്, അലുമിനിയം എക്സ്ട്രൂഷൻ, ഹാർഡ്വെയറുകൾ എന്നിങ്ങനെ എല്ലാത്തരം അലുമിനിയം വർക്കുകൾക്കും മെറ്റീരിയലുകൾക്കും സമീപിക്കാം.
വ്യത്യസ്ത കളർ തീമുകളിൽ വിവിധ സൈറ്റുകളിൽ ചെയ്ത അലുമിനിയം മോഡുലാർ കിച്ചനുകൾ
Published on: December 2024
ബ്ലൂ & വൈറ്റ് കോമ്പിനേഷനിലെ അട്രാക്റ്റീവ് അടുക്കള
ബ്ലാക്ക് & വുഡ് തീമിൽ സ്‌പേഷ്യസ് മോഡുലാർ കിച്ചൻ

വളരെ ചെറിയ സ്പേസിൽ സെറ്റ് ചെയ്തെടുത്ത മനോഹരമായ കോംപാക്ട് കിച്ചൻ. 

ഗ്രേ & വൈറ്റ് തീം
വൈറ്റ് & മെറൂൺ ഷെയ്ഡിലൊരുക്കിയ കിച്ചൻ
ബ്ലാക്ക് & വൈറ്റ് കോംപാക്ട് മോഡുലാർ കിച്ചൻ
യെല്ലോ-വൈറ്റ് മോഡുലാർ കിച്ചൻ വിത്ത് ഗ്ലാസ് ഷട്ടേഴ്സ്
ഗ്രേ ആൻഡ് വൈറ്റ് മോഡുലാർ കിച്ചൻ വിത്ത് ടാൾ യൂണിറ്റ്
നീല നിറത്തിലൊരു മോഡേൺ കിച്ചൻ