തിരുവനന്തപുരം നേമം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എല്ലാത്തരം അലുമിനിയം വർക്കുകളുടെയും ഡീലർ. PVC, ഗ്ലാസ്, അലുമിനിയം തുടങ്ങിയ വ്യത്യസ്ത മെറ്റീരിയലുകളിലുള്ള ഡോറുകൾ, ACP, APP, Hylam ഷീറ്റുകൾ, കിച്ചൻ ബാസ്കറ്റ്, മൊസ്ക്വിറ്റോ നെറ്റ്, അലുമിനിയം എക്സ്ട്രൂഷൻ, ഹാർഡ്വെയറുകൾ എന്നിങ്ങനെ എല്ലാത്തരം അലുമിനിയം വർക്കുകൾക്കും മെറ്റീരിയലുകൾക്കും സമീപിക്കാം.