മൾട്ടി ലെവൽ ഹൈറ്റിൽ സ്റ്റൈലിഷ് ലുക്കിൽ പൂർത്തിയാക്കിയ വൈറ്റ് വാഡ്രോബ്.
വൈൻ & വൈറ്റ് കോമ്പിനേഷനിൽ തീർത്ത ത്രീ ഡോർ വാഡ്രോബ്.
ബ്ലാക്ക് ആൻഡ് വൈറ്റ് ഷെയ്ഡിൽ വിശാലമായൊരുക്കിയ മിററോട് കൂടിയ വാഡ്രോബ്.
വുഡൻ ഫിനിഷിൽ തീർത്ത ഫുൾ ലെങ്ത് വാഡ്രോബ് വിത്ത് AC പ്രൊവിഷൻ.
ഡാർക്ക് വുഡൻ ഫിനിഷിൽ മിറർ യൂണിറ്റോടു കൂടിയ സ്‌പേഷ്യസ് വാഡ്രോബ്.