വ്യത്യസ്ത സൈറ്റുകളിലായി വൈറ്റ് തീമിൽ തീർത്ത അലുമിനിയം ഫാബ്രിക്കേറ്റഡ് മോഡുലാർ കിച്ചനുകളാണിത്. എല്ലാ അടുക്കളകൾക്കും പരമാവധി കബോർഡുകൾ നൽകി സ്റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
വെള്ള ഷട്ടറുകൾക്കൊപ്പം മുകളിലെ കബോർഡുകളിൽ ടിന്റഡ് ഗ്ലാസ് നൽകി.
U ഷെയ്‌പിൽ പരമാവധി സ്റ്റോറേജോടു കൂടി ചെയ്ത അടുക്കള.
വൈറ്റ് ഷട്ടറുകൾക്ക് പുറമേ മുകളിലെ കബോർഡുകൾക്ക് ഗ്ലാസ് ഷട്ടറുകളാണ് നൽകിയത്.