AutoCAD ഡിസൈനിങ്, ഇലക്ട്രിക്കൽ ഡിസൈൻ (ലോഡ് കാൽക്കുലേഷൻ, സ്കീമാറ്റിക് ഡിസൈൻ, ക്വാണ്ടിറ്റി എസ്റ്റിമേഷൻ), ലക്സ് കൺട്രോൾഡ് ഡയലക്സ് ഉപയോഗിച്ചുള്ള ലൈറ്റിങ് ഡിസൈൻ, പ്ലംബിങ് ഡിസൈൻ, HVAC സൊല്യൂഷനുകൾ, MEP (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ്) ഡിസൈൻ, ഫയർ ഫൈറ്റിങ് സിസ്റ്റം ഡിസൈൻ എന്നിങ്ങനെയുള്ള എല്ലാ സർവീസുകളും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ചെയ്തു നൽകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വീടുകൾ, അപ്പാർട്മെന്റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ഓഫീസുകൾ എന്നിങ്ങനെയുള്ള എല്ലാത്തരം കെട്ടിടങ്ങളുടെയും ഇത്തരം ഡിസൈൻ ആവശ്യങ്ങൾക്കായി ഞങ്ങളെ സമീപിക്കാവുന്നതാണ്.