മണിവീണ ഹോംസ്
പോത്തൻകോട്,
തിരുവനന്തപുരം
വീട് നിർമാണത്തിലും ലാൻഡ് ഡെവലപ്പിങ്ങിലും 16 വർഷത്തെ അനുഭവസമ്പത്തുള്ള ബിൽഡേഴ്സ് ടീം. തിരുവനന്തപുരം പോത്തൻകോട് കേന്ദ്രീകരിച്ചാണ് വർക്കുകൾ ചെയ്തു വരുന്നത്.
പോത്തൻകോട് മോഡേൺ കൺടെമ്പററി ഹൗസ് | 2650 സ്ക്വ. ഫീറ്റ് | 8.75 സെന്റ്
Published on: December 2024

ബ്യൂട്ടിഫുൾ എലെവേഷനോട് കൂടിയ 2650 സ്‌ക്വ. ഫീറ്റ് മോഡേൺ കൺടെമ്പററി ഹൗസ് പോത്തൻകോടിനു സമീപം വില്പനയ്ക്ക്.


വില്പന വില: 1.15 Crores (Negotiable)

പ്ലോട്ട് ഏരിയ :
8.75 സെന്റ്സ്
വീടിന്റെ ഏരിയ :
2650 സ്‌ക്വയർ ഫീറ്റ്
പാർക്കിങ് ഏരിയ

ഇന്റർലോക്ക് പേവിങ് ചെയ്ത പാർക്കിങ് ഏരിയയിൽ നാലോളം കാറുകൾക്ക് പാർക്ക് ചെയ്യാം.

ലിവിങ് ഏരിയ

ഓപ്പൺ ഫ്ലോർ പ്ലാനിലൊരുക്കിയ വിസ്താരമുള്ള ലിവിങ് ഏരിയ. കൂടുതൽ കാറ്റും വെളിച്ചവും അകത്തേക്കെത്തുന്ന രീതിയിൽ വലിപ്പമുള്ള ജനാലകളാണ് ലിവിങ്ങിൽ നൽകിയത്.

സിറ്റ്ഔട്ടിലെ വുഡൻ പാനെലിങ്ങാണ് എൻട്രൻസ് ഏരിയയിൽ ശ്രദ്ധേയമാകുന്നത്. തേക്കിലാണ് പ്രധാന വാതിൽ ചെയ്തിരിക്കുന്നത്.

ടിവി യൂണിറ്റ് :
പ്ലൈവുഡ്
സീലിങ് :
ജിപ്സം
ഡൈനിങ് ഏരിയ

പ്ലൈവുഡിൽ തീർത്ത സെമി പാർട്ടിഷനാണ് ലിവിങ് ഡൈനിങ് ഏരിയകളെ രണ്ടാക്കി നിർത്തുന്നത്. പിവിസി ലൂവേഴ്സിൽ ബാക്ക്ഗ്രൗണ്ട് നൽകി വാനിറ്റി കൗണ്ടറോട് കൂടി വാഷ് ഏരിയയും ഒരുക്കിയിട്ടുണ്ട്.

മോഡേൺ സ്റ്റെയർകെയ്സ്

ഹാങ്ങിങ് മാതൃകയിൽ ഭംഗിയാക്കിയ സ്റ്റീൽ സ്റ്റെയർകെയ്സിന് തേക്കിലാണ് പാനെലിങ് നൽകിയത്. ഒരു വശത്ത് ഗ്ലാസ്‌ ഹാൻഡ് റെയിലും മറുവശത്ത് സ്‌റ്റീൽ പൈപ്പുകളും നൽകി ഹാൻഡ്റെയിൽ ഒരുക്കി.

ഗ്രീൻ & വൈറ്റ് തീമിലെ ഓപ്പൺ മോഡുലാർ കിച്ചൻ

മോഡേൺ സൗകര്യങ്ങളോടെ സ്‌പേഷ്യസായൊരുക്കിയ അടുക്കള. യൂട്ടിലിറ്റി ഏരിയ യും ചെയ്തിട്ടുണ്ട്.

കപ്ബോർഡ്സ് :
അലുമിനിയം ഫാബ്രിക്കേഷൻ
ബെഡ്‌റൂമുകൾ

ഇരുനിലകളിലുമായി നാല് അറ്റാച്ഡ് ബെഡ്‌റൂമുകളാണുള്ളത്.

വാർഡ്രോബുകൾ :
അലുമിനിയം ഫാബ്രിക്കേഷൻ
ബാത്റൂമുകൾ
സാനിറ്ററി ഫിറ്റിങ്‌സ് :
Johnson
ഹോം തിയേറ്റർ റൂം
ഫസ്റ്റ് ഫ്ലോർ ലിവിങ് & ബാൽക്കണി

ഫസ്റ്റ് ഫ്ലോർ ലിവിങ് ഏരിയയിൽ സ്റ്റീൽ ഫ്രെയിമിൽ നൽകിയ പാർട്ടീഷൻ വാൾ പുതുമയാർന്നതാണ്. സ്‌പേഷ്യസായ ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്.