മരുതൻകുഴി- തൊഴുവൻകോട് റോഡിൽ 3 BHK വീട് വില്പനയ്ക്ക്. ഇഷ്ടികയിലാണ് സ്ട്രക്ചർ നിർമാണം. Well-maintained house.
വില്പന വില: 1.50 കോടി (Negotiable)
2 കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധം ഇന്റർലോക്ക് ബ്ലോക്ക് പേവിങ് ചെയ്ത പാർക്കിങ് ഏരിയ.
ഓപ്പൺ ഫ്ലോർ പ്ലാനിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
പാർക്കിങ് ഏരിയയോട് ചേർന്ന് ചെടികളും നാച്ചുറൽ ഗ്രാസും പെബിൾസും നൽകി ലാൻഡ്‌സ്കേപിങ് ഒരുക്കിയിട്ടുണ്ട്.