തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വട്ടിയൂർക്കാവിനു സമീപം ഗേറ്റഡ് കമ്മ്യൂണിറ്റി വില്ല പ്രോജെക്ടിന്റെ ഭാഗമായി പണി പൂർത്തിയാക്കിയ സ്‌പേഷ്യസ് വില്ല വില്പനയ്ക്ക്.
വില്പന വില: 1.25 കോടി (Negotiable)
2 ഇന്നോവ കാറുകൾക്ക് പാർക്ക് ചെയ്യാനാവും വിധം ബാംഗ്ലൂർ സ്റ്റോണിൽ പേവിങ് ചെയ്ത പാർക്കിങ് ഏരിയ.
ഓപ്പൺ ഫ്ലോർ പ്ലാനിൽ സ്റ്റോറേജോട് കൂടിയ ടിവി യൂണിറ്റ്, വാൾ ഷെൽഫ് മുതലായ സൗകര്യങ്ങളോടെ ഒരുക്കിയ ലിവിങ് ഏരിയ.
ശ്രദ്ധേയമായ രീതിയിൽ വാഷ് കൗണ്ടർ നൽകി ഡിസൈൻ ചെയ്ത ഡൈനിങ് ഏരിയ.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടി ബെയ്ജ് & വൈറ്റ് തീമിൽ ചെയ്ത മോഡേൺ അടുക്കള. യൂട്ടിലിറ്റി ഏരിയയും ഒരുക്കിയിട്ടുണ്ട്.
ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ മൂന്നുമായി 5 അറ്റാച്ഡ് ബെഡ്‌റൂമുകളാണുള്ളത്.