തിരുവനന്തപുരം കവടിയാറിനടുത്തു അമ്പലമുക്കിൽ 5 BHK കൺടെമ്പററി സ്റ്റൈൽ വീട് വില്പനയ്ക്ക്. മെയിൻ റോഡിൽ നിന്നും പ്ലോട്ടിലേക്ക് നടക്കാവുന്ന ദൂരം മാത്രം. ഡ്രെയിനേജ് സൗകര്യം ലഭ്യമാണ്.
വില്പന വില: 2.65 കോടി (Negotiable)
ഇഷ്ടികയിലാണ് സ്‌ട്രക്ചർ നിർമാണം.
ഓപ്പൺ ഫ്ലോർ പ്ലാനിൽ വിശാലമായ ലിവിങ് സ്‌പെയ്‌സ്. ആമ്പിയെന്റ് ലൈറ്റോട് കൂടിയ വുഡൻ വാൾ പാനെലിങ് ലിവിങ് ഏരിയയിലെ പ്രധാന ഹൈലൈറ്റാണ്.
വാഷ് ഏരിയ വളരെ സിമ്പിളായി നൽകി പരാമാവധി വിശാലതയോട് കൂടിയാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്.