തിരുവനന്തപുരം ക്ലിഫ് ഹൗസിനടുത്തായി മെയിൻറോഡിനു സമീപം 3150 സ്ക്വ. ഫീറ്റിൽ തീർത്ത ലക്ഷ്വറി ഹൗസ് വില്പനയ്ക്ക്.
വില്പന വില: 13 കോടി (Negotiable)
കൊളോണിയൽ മാതൃകയിൽ ഇഷ്ടികയിലാണ് വീടിന്റെ സ്ട്രക്ചർ നിർമാണം. വിട്രിഫൈഡ് ടൈൽസും തടിയും ഉപയോഗിച്ചാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്.
മൂന്നോളം കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധം പോർച്ചോട് കൂടിയ പാർക്കിങ് ഏരിയ.
ഫാമിലി ലിവിങ് സ്പെയ്സ് ഉൾപ്പെടെ സ്‌പേഷ്യസായ 2 ലിവിങ് റൂമുകൾ, രണ്ട് ഡൈനിങ് റൂമുകൾ, ബാത്റൂമോട് കൂടിയ ഔട്ട് ഹൗസ്, രണ്ട് അടുക്കളകൾ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീടിന്റെ രൂപകല്പന.
എലെവേഷൻ മനോഹരമാക്കും വിധം വ്യത്യസ്ത ചെടികളും പുൽത്തകിടിയും ഒരുക്കി ഔട്ട് ഡോർ ഗാർഡനും തയാറാക്കിയിട്ടുണ്ട്.