തിരുവനന്തപുരം പേരൂർക്കടയ്ക്കു സമീപം വഴയിലയിൽ പ്രീമിയം ക്വാളിറ്റിയിൽ പൂർത്തിയാക്കിയ 4 BHK വീട് വില്പനയ്ക്ക്. ഇഷ്ടികയിലാണ് സ്ട്രക്ചറിന്റെ നിർമാണം.
വില്പന വില: 1.75 CR (Negotiable)
2 കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്ന രീതിയിൽ കാർപോർച്ചോട് കൂടിയാണ് പാർക്കിങ് ഏരിയ ഒരുക്കിയത്.