കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന്റെ നാലാമത്തെ ഗേറ്റിനു സമീപം 7 സെന്റിൽ പൂർത്തിയാക്കിയ 4 BHK വീട് വില്പനയ്ക്ക്. സ്ട്രക്ചറിനായി ഇഷ്ടികയും ഫിറ്റിങ്‌സുകൾക്ക് ബ്രാൻഡഡ് മെറ്റീരിയൽസുമാണ് ഉപയോഗിച്ചിരിക്കുന്നത്.
വില്പന വില: 1.25 CR (Negotiable)
മുകളിൽ രണ്ടും താഴെ രണ്ടുമായി 4 അറ്റാച്ഡ് ബെഡ്‌റൂമുകളാണുള്ളത്.