പ്രൈം ലൊക്കേഷനായ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ ലാറ്ററൈറ്റ് ഫിനിഷിൽ യുണീക് എലെവേഷനോട് കൂടിയ 4 BHK വീട് വില്പനയ്ക്ക്.
വില്പന വില: 3.5 കോടി ( Negotiable)
വേണ്ടത്ര സ്റ്റോറേജ് സൗകര്യം നൽകിക്കൊണ്ട് സ്‌പേഷ്യസായൊരുക്കിയ മോഡേൺ അടുക്കള. വർക്ക് ഏരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വാർഡ്റോബുകളോട് കൂടിയ സ്‌പേഷ്യസായ 4 അറ്റാച്ഡ് ബെഡ്‌റൂമുകൾ.