നിള ഡെവലപ്പേഴ്‌സ്
മണക്കാട്,
തിരുവനന്തപുരം
പ്രോപ്പർട്ടി കൺസൾട്ടൻസി മേഖലയിൽ 5 വർഷത്തിലധികം അനുഭവ സമ്പത്തുള്ള സ്ഥാപനമാണ് നിള ഡെവലപ്പേഴ്‌സ്. തിരുവനന്തപുരം കോർപറേഷന്റെ പല ഭാഗങ്ങളിലായി പ്രീമിയം കാറ്റഗറിയിലും അല്ലാത്തതുമായ ഒട്ടനവധി ഡീലുകൾ കസ്റ്റമർ ആഗ്രഹിക്കുന്ന വിധത്തിൽ ഞങ്ങൾ നിറവേറ്റിയിട്ടുണ്ട്.
തിരുവനന്തപുരം വട്ടിയൂർക്കാവിൽ 4 BHK മോഡേൺ ഹൗസ് വിൽപ്പനയ്ക്ക്
Published on: December 2024

തിരുവനന്തപുരം വട്ടിയൂർക്കാവിൽ 3600 സ്‌ക്വ. ഫീറ്റിൽ മോഡേൺ സ്റ്റൈലിൽ പൂർത്തിയാക്കിയ ടൂ സ്റ്റോറി ഹൗസ് വിൽപ്പനയ്ക്ക്. 22 വില്ലകൾ ഉൾപ്പെടുന്ന ഗേറ്റഡ് കമ്മ്യൂണിറ്റിയുടെ ഭാഗമാണ് വീട്.

വില്പന വില: 3.25 കോടി (Negotiable)

പ്ലോട്ട് ഏരിയ :
8.5 സെന്റ്സ്
BHK :
4 അറ്റാച്ഡ് ബെഡ്റൂംസ്

സ്റ്റൈലിഷ് എലെവേഷനോട് കൂടിയ വീടിന്റെ സ്ട്രക്ചർ ഇഷ്ടികയിലാണ് നിർമിച്ചിരിക്കുന്നത്.

പാർക്കിങ് :
4 Cars
ലിവിങ് ഏരിയ

സ്റ്റോറേജോട് കൂടിയ ടിവി യൂണിറ്റും പാർട്ടിഷനും ഉൾപ്പെടെ മിനിമലിസ്റ്റിക്കായി ഒരുക്കിയ ലിവിങ് സ്‌പെയ്‌സ്.

സ്റ്റെയർകെയ്‌സ് & വാഷ് ഏരിയ

ആമ്പിയന്റ് ലൈറ്റ്സോട് കൂടി വുഡൻ-ഗ്ലാസ് കോമ്പിനേഷനിൽ ഡിസൈൻ ചെയ്ത സ്റ്റെയർകെയ്‌സിന് താഴെയായി മോഡേൺ സ്റ്റൈലിൽ കോർട്യാർഡോടു കൂടിയ വാഷ് ഏരിയ.

ഓപ്പൺ മോഡുലാർ കിച്ചൻ

ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടി ഗ്രേ&വൈറ്റ് തീമിൽ തീർത്ത സ്റ്റൈലിഷ് ഓപ്പൺ മോഡുലാർ കിച്ചൻ. പുറകിലായി യൂട്ടിലിറ്റി ഏരിയയും ഒരുക്കിയിട്ടുണ്ട്.

കപ്ബോർഡ്സ് :
അക്രിലിക് ഫിനിഷ് ലാമിനേറ്റ്

പ്രീമിയം ബ്രാൻഡുകളുടെ സാനിറ്ററി ഫിറ്റിങ്‌സുകളാണ് ബാത്റൂമുകൾക്കായി തിരഞ്ഞെടുത്തത്.

ലാൻഡ്സ്കേപിങ്

നാച്ചുറൽ ഗ്രാസും ചെടികളും നട്ടുപിടിപ്പിച്ചൊരുക്കിയ ഔട്ട്ഡോർ ഗാർഡന് വ്യത്യസ്ത സ്റ്റോണുകളുപയോഗിച്ച് പേവിങ് നൽകിയാണ് ലാൻഡ്സ്കേപിങ് ചെയ്തിരിക്കുന്നത്.