തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്തായി കേശവദാസപുരം മുട്ടട ജംഗ്ഷനിൽ മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാത്രം അകലത്തിൽ ആഡംബര സൗകര്യങ്ങളോടെയുള്ള 4 BHK വീട് വില്പനയ്ക്ക്.
മികച്ച വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളും മറ്റെല്ലാത്തരം സൗകര്യങ്ങളും വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ പ്രൈം ലൊക്കേഷനിലാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
4 അറ്റാച്ഡ് ബെഡ്‌റൂമുകൾക്ക് പുറമേ ഹോം തിയേറ്റർ, സെർവന്റ് റൂം, സ്റ്റഡി റൂം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
3 കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്നത്ര സ്‌പേഷ്യസായ പാർക്കിങ് ഏരിയ.
തേക്കിൻ തടിയുടെ പ്രൗഢി ഇന്റീരിയറിൽ ഓരോയിടത്തും കൈവരുത്തിയിട്ടുണ്ട്.
വാർഡ്റോബുകളും വാനിറ്റി കൗണ്ടറും ഉൾപ്പെടെയുള്ള സ്റ്റോറേജ് ഏരിയകൾ പൂർണമായും തേക്കിൻ തടിയിലാണ് ചെയ്തിരിക്കുന്നത്.