ഫീനിക്സ് അസ്സോസിയേറ്റ്സ്
കഴക്കൂട്ടം,
തിരുവനന്തപുരം
തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിലെവിടെയും എല്ലാത്തരം പെയിന്റിങ് വർക്കുകളും വാട്ടർപ്രൂഫിങ് സൊല്യൂഷനുകളും ചെയ്തു നൽകുന്ന 17 വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥാപനമാണ് ഫീനിക്സ് അസോസിയേറ്റ്സ്. ഒപ്പം ഏഷ്യൻ പെയിന്റ്സ്, ബെർജർ, ജോട്ടൺ, MRF എന്നീ മികച്ച ബ്രാൻഡുകളുടെ അംഗീകൃത പ്രൊജക്റ്റ്‌ ആപ്ലിക്കേറ്റർ (Authorized Project Applicator) ആയതിനാൽ കമ്പനി പ്രതിനിധികൾ ജോലിയുടെ വിവിധ ഘട്ടങ്ങളിൽ സൈറ്റ് ഓഡിറ്റിങ് (site auditing) നടത്തി നൽകുന്ന വാറന്റിയോടു കൂടിയാണ് ഞങ്ങൾ വർക്കുകൾ ചെയ്തു നൽകുന്നത്.
എക്സ്റ്റീരിയർ പെയിന്റിങ്
ഇന്റീരിയർ പെയിന്റിങ്
വുഡ് പോളിഷിങ്
വുഡൻ സ്റ്റെയർ പോളിഷിങ്
റീ-പെയിന്റിങ്
റീ-പോളിഷിങ്
വാട്ടർപ്രൂഫ് കോട്ടിങ്
വെനീർ പോളിഷിങ്
കമ്പനി വാറന്റി
സീലിങ് വർക്സ്
വോൾ(Wall) വാട്ടർപ്രൂഫിംഗ്
Feb 2025
14
ട്രാവൻകൂർ ഹെറിറ്റേജ് ശൈലിയിൽ കൊമേഴ്ഷ്യൽ ബിൽഡിങ് പെയിന്റിങ്
ഫോർട്ട്
തിരുവനന്തപുരം
Jul 2024
19
ഹോട്ടൽ റാവിസിൽ (Raviz) ചെയ്ത റീ-പെയിന്റിങ് വർക്കുകൾ
മതിലിൽ
കൊല്ലം
Feb 2024
34
6200 സ്‌ക്വ. ഫീറ്റിൽ ചെയ്ത എക്സ്റ്റീരിയർ, ഇന്റീരിയർ പെയിന്റിങ്ങും പോളിഷിങ് വർക്കുകളും
തൃത്താല
പാലക്കാട്
Feb 2024
8
ഷോപ്പിങ്‌ കോംപ്ലക്സിനായി ചെയ്ത വാട്ടർപ്രൂഫിങ് സൊല്യൂഷൻ
കടപ്പാക്കട
കൊല്ലം
Feb 2024
15
പോളിഷിങ് വർക്കിന്റെ പെർഫെക്ഷൻ
മുണ്ടയ്ക്കൽ
കൊല്ലം