പവർ-ടെക് അലൂമിനിയം ഫേബ്രിക്കേഷൻ & മോസ്‌ക്വിറ്റോ നെറ്റ്
തിരുമല,
തിരുവനന്തപുരം
അലുമിനിയം ഫാബ്രിക്കേഷൻ, കിച്ചൻ കബോർഡ് വർക്കുകൾ, ചെറുതും വലുതുമായ മൊസ്ക്വിറ്റോ മെഷ്, റൂഫിങ് വർക്കുകൾ എന്നിവ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചെയ്തു നൽകുന്ന സ്ഥാപനം. ഇതുമായി ബന്ധപ്പെട്ട എല്ലാത്തരം മെറ്റീരിയലുകൾക്കും സർവീസുകൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
റോപ് മാതൃകയിൽ തീർത്ത ഫ്ലെക്സിബിൾ 'ഇൻവിസിബിൾ ഗ്രിൽ'
Published on: July 2024

ബാൽക്കണി ഏരിയയിലെ സുരക്ഷാകവചമായി  ഒരുക്കിയ 'ഇൻവിസിബിൾ ഗ്രിൽ' വർക്ക്.

അലുമിനിയം ഫാബ്രിക്കേറ്റഡ് ഫ്രെയിമിൽ ഉറപ്പോടു കൂടിയ സ്റ്റെയിൻലെസ് സ്റ്റീൽ റോപ് ഘടിപ്പിച്ചാണ് ഗ്രിൽ ഒരുക്കിയിട്ടുള്ളത്. ഫിക്സഡ് ഗ്രില്ലിൽ നിന്ന് വ്യത്യസ്തമായി ഫ്ലെക്സിബിൾ ആയിട്ടുള്ള റോപ്പുകൾ ആണ് ഇൻവിസിബിൾ ഗ്രില്ലിന്റെ പ്രധാന പ്രത്യേകത.

ബാൽക്കണിയിലൂടെയുള്ള പക്ഷികളുടെ കടന്നുകയറ്റം തടയാനും ഇവ ഉപയോഗപ്രദമാണ്.