Prince Enterprises Property Consultancy
ബാലരാമപുരം,
തിരുവനന്തപുരം
കഴിഞ്ഞ 5 വർഷത്തോളമായി തിരുവനന്തപുരം ജില്ലയിൽ കസ്റ്റമറിന്റെ ചോയ്സ് അനുസരിച്ചു എല്ലാത്തരം പ്രോപ്പർട്ടികളുടെയും Rent & Sale ഞങ്ങൾ ചെയ്തു വരുന്നു.
കഴക്കൂട്ടം ബൈപാസ്സിനടുത്ത് 16 സെന്റ് സ്ഥലം വില്പനയ്ക്ക്|പ്രൈം ലൊക്കേഷൻ|IT ഹബ്
Published on: December 2024

ഐടി ഹബ്ബായ കഴക്കൂട്ടം ബൈപാസ്സിനടുത്തായി 16 സെന്റ് സ്ഥലം വില്പനയ്ക്ക്.

വില്പനവില: 25 Lakhs/Cent

സമീപ സ്ഥലങ്ങൾ :
ടെക്നോപാർക്ക്: 1.7 kM|കഴക്കൂട്ടം ടൗൺ: 450 M|കാര്യവട്ടം കോളേജ്: 2 KM
വഴി സൗകര്യം

വലിയ വാഹനങ്ങൾക്കുൾപ്പെടെ പ്രവേശിക്കാനാകുന്ന വിധത്തിൽ വിശാലമായ വിശാലമായ വഴി സൗകര്യം.

പ്ലോട്ട് സ്കെച്ച്
ലൊക്കേഷൻ മാപ്