NH 66 ൽ നിന്നും 650 മീറ്റർ മാത്രം അകലത്തിൽ കാരയ്ക്കാമണ്ഡപത്തിനടുത്ത് 3 BHK ഇൻഡിപെൻഡന്റ് ഹൗസ് വാടകയ്ക്ക്.
മാസ വാടക: 15,500/-
അഡ്വാൻസ്: 60,000/-
അറ്റാച്ഡ് ബാത്റൂമുകൾ ഉൾപ്പെടെ 4 ബാത്റൂമുകളാണുള്ളത്.