ആർ എ വാട്ടർപ്രൂഫിങ് സൊല്യൂഷൻസ്
ഞാണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തിനു മുകളിൽ സേവന പാരമ്പര്യമുള്ള തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർ പ്രൂഫിങ് കമ്പനി. എല്ലാത്തരം വാട്ടർ പ്രൂഫിങ് രീതികൾക്കും നൂതനമായ ഉത്പന്നങ്ങൾക്കും സമീപിക്കാനാകുന്ന MSME, GST രജിസ്റ്റേർഡ്, CIDC സർട്ടിഫൈഡ് സ്ഥാപനം. വിദഗ്ദ്ധ പരിശീലനം നേടിയ ജോലിക്കാർ സൈറ്റിലെത്തി കസ്റ്റമറിന്റെ ആവശ്യാനുസരണം വാട്ടർ പ്രൂഫിങ് സൊല്യൂഷനുകൾ ചെയ്തു നൽകുന്നു.