രെഞ്ജു ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ്
ചന്തവിള,
തിരുവനന്തപുരം
തിരുവനന്തപുരം ചന്തവിള കേന്ദ്രീകരിച്ച് വീടുകളുടെ ആദ്യാവസാന ഘട്ടം വരെയുള്ള നിർമാണം പൂർത്തിയാക്കി ക്ലയന്റുകൾക്ക് താക്കോൽ കൈമാറുന്ന സ്ഥാപനമാണ് രെഞ്ജു ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ്. 10 വർഷത്തിലേറെയായി ഐടി ഹബ്ബായ കഴക്കൂട്ടം, ടെക്‌നോപാർക്ക് മേഖലയിലായി നിരവധി വീടുകൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
കഴക്കൂട്ടം ചന്തവിളയിൽ 3 BHK വീട് വില്പനയ്ക്ക്; 4.5 സെന്റ് | 1450 സ്ക്വ. ഫീറ്റ്
Published on: March 2025

കഴക്കൂട്ടം ചന്തവിള മാവിൻമൂടിനു സമീപം 4.5 സെന്റിൽ പൂർത്തിയാക്കിയ 1450 സ്ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്.

വില്പന വില: 65 lakhs

മുൻവശത്ത് 2 കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധമുള്ള പാർക്കിങ് ഏരിയയും പുറകിലായി അടുക്കളത്തോട്ടം ഉണ്ടാക്കാനും വിശ്രമ വേളകൾ ആസ്വദിക്കാനുമാകുന്ന വിധം വിശാലമായ മുറ്റവും ഒരുക്കിക്കൊണ്ട് കൃത്യമായ സ്ഥല വിനിയോഗത്തോട് കൂടിയാണ് വീടിന്റെ നിർമാണം.

ലിവിങ് ഏരിയ

ഓപ്പൺ ഫ്ലോർ പ്ലാനിൽ ഡിസൈൻ ചെയ്ത ഇന്റീരിയർ.

ടിവി യൂണിറ്റ് :
മൾട്ടി വുഡ് & പിവിസി ലൂവേഴ്‌സ്
Doors & Windows :
മുൻവാതിൽ: പ്ലാവ്, മറ്റുള്ളവ: ആഞ്ഞിലി & മഹാഗണി
സ്റ്റെയർകെയ്സ് ഏരിയ

സ്റ്റെയിൻലെസ് സ്റ്റീലിലാണ് ഹാൻഡ്റെയിൽ ചെയ്തിരിക്കുന്നത്. സ്റ്റെയർകെയ്‌സിനു താഴെയുള്ള ഏരിയയിൽ കബോർഡുകൾ നൽകി സ്റ്റോറേജ് സൗകര്യം ഒരുക്കി.

ഡൈനിങ് ഏരിയ

ടെക്സ്ചർ പെയിന്റ് നൽകി ഹൈലൈറ്റ് ചെയ്ത ചുമരും വാൾ ഷെൽഫും ഡൈനിങ് ഏരിയയിലെ ആകർഷണങ്ങളാണ്.

വാഷ് കൗണ്ടർ

പിവിസി ലൂവേഴ്സിൽ വാൾ പാനലിങ് നൽകി വാനിറ്റി കൗണ്ടറോട് കൂടിയ വാഷ് കൗണ്ടർ.

ഓപ്പൺ മോഡുലാർ കിച്ചൻ

സെയ്‌ജ് ഗ്രീൻ ഷെയ്ഡിൽ പരമാവധി സ്റ്റോറേജോട് കൂടി ഒരുക്കിയ അടുക്കള.

കപ്ബോർഡ്സ് :
മറൈൻ പ്ലൈവുഡ്
ബെഡ്റൂമുകൾ

ഇരു നിലകളിലുമായി 3 ബെഡ്റൂമുകൾ.

ബാത്‌റൂമുകൾ
സാനിറ്ററി ഫിറ്റിങ്‌സ് :
RAK
ഫസ്റ്റ് ഫ്ലോർ ലിവിങ് ഏരിയ