രെഞ്ജു ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ്
ചന്തവിള,
തിരുവനന്തപുരം
തിരുവനന്തപുരം ചന്തവിള കേന്ദ്രീകരിച്ച് വീടുകളുടെ ആദ്യാവസാന ഘട്ടം വരെയുള്ള നിർമാണം പൂർത്തിയാക്കി ക്ലയന്റുകൾക്ക് താക്കോൽ കൈമാറുന്ന സ്ഥാപനമാണ് രെഞ്ജു ബിൽഡേഴ്‌സ് & ഡെവലപ്പേഴ്സ്. 10 വർഷത്തിലേറെയായി ഐടി ഹബ്ബായ കഴക്കൂട്ടം, ടെക്‌നോപാർക്ക് മേഖലയിലായി നിരവധി വീടുകൾ ഞങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
പോത്തൻകോട് ചന്തവിളയിൽ 1500 സ്‌ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്; 4 സെന്റ്
Published on: March 2025

പോത്തൻകോട് ചന്തവിളയിൽ 4 സെന്റിൽ വില്പനയ്ക്കായൊരുങ്ങുന്ന 1500 സ്‌ക്വ. ഫീറ്റ് വീട്.

സമീപ സ്ഥലങ്ങൾ :
Kinfra IT Park: 1.4 KM|Kazhakkuttom: 5 KM|Pothencode: 4 KM

നിലവിൽ വീടിന്റെ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.