വ്യത്യസ്ത പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങൾക്കായി നിർമിച്ചിരിക്കുന്ന വയർ മെഷ് ഫെൻസിങ് വർക്കുകളാണിവ.
കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് വയർ മെഷ് ഉപയോഗിച്ച് പൂർത്തിയാക്കുന്ന കമ്പി വേലിയിലൂടെ കുറഞ്ഞ ചിലവിൽ കൃഷിയിടങ്ങൾക്ക് സംരക്ഷണമൊരുക്കാനാകുന്നു.
വെഞ്ഞാറമൂട്, കൊട്ടാരക്കര, അടൂർ, കട്ടപ്പന, ചേർത്തല, കളമശ്ശേരി, പെരുമ്പാവൂർ, ആലുവ, പുത്തൂർ, എംജി റോഡ്, ഒറ്റപ്പാലം, പട്ടാമ്പി, വളാഞ്ചേരി, മഞ്ചേരി, മാവൂർ, മുക്കം, താമരശ്ശേരി ചുങ്കം, വടകര, കൊയിലാണ്ടി, കാഞ്ഞങ്ങാട് എന്നിങ്ങനെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ കേരളത്തിലെവിടെയും ഞങ്ങളുടെ സേവനവും കസ്റ്റമർ സപ്പോർട്ടും ലഭിക്കുന്നതാണ്.