എയർപോർട്ട്, ISRO, മിലിറ്ററി ക്യാമ്പ്, ഗവ. ഓഫീസുകൾ തുടങ്ങിയ ഇടങ്ങളിൽ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് പൂർത്തിയാക്കിയ റേസർ വയർ ഫെൻസിങ് പ്രോജെക്ടുകൾ.
അനധികൃത പ്രവേശനം പൂർണമായും നിരോധിച്ചിട്ടുള്ള ഇടങ്ങളായതിനാൽ കടന്നു കയറ്റം ഒഴിവാക്കുന്നതിനായി വളരെയേറെ സുരക്ഷയോട് കൂടിയാണ് ഇത്തരം ഫെൻസിങ്ങുകൾ ഒരുക്കുന്നത്.
വെഞ്ഞാറമൂട്, കൊട്ടാരക്കര, അടൂർ, കട്ടപ്പന, ചേർത്തല, കളമശ്ശേരി, പെരുമ്പാവൂർ, ആലുവ, പുത്തൂർ, എംജി റോഡ്, ഒറ്റപ്പാലം, പട്ടാമ്പി, വളാഞ്ചേരി, മഞ്ചേരി, മാവൂർ, മുക്കം, താമരശ്ശേരി ചുങ്കം, വടകര, കൊയിലാണ്ടി, കാഞ്ഞങ്ങാട് എന്നിങ്ങനെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ കേരളത്തിലെവിടെയും ഞങ്ങളുടെ സേവനവും കസ്റ്റമർ സപ്പോർട്ടും ലഭിക്കുന്നതാണ്.