വന്യ മൃഗങ്ങളുടെ കടന്നാക്രമണം ഒഴിവാക്കുന്നതിനായി കൃഷിയിടങ്ങളിലും തോട്ടങ്ങളിലുമായി പൂർത്തിയാക്കിയ സോളാർ ഫെൻസിങ് വർക്കുകൾ.
സോളാർ പാനെലിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വേലിയിലേക്ക് എത്തിച്ച് കൊണ്ട് വിളകൾ നശിപ്പിക്കാനെത്തുന്ന മൃഗങ്ങൾക്കെതിരെ പ്രയോഗിക്കാനാകുന്ന വിധമാണ് സോളാർ ഫെൻസിങ്ങിന്റെ രൂപകല്പന.
വെഞ്ഞാറമൂട്, കൊട്ടാരക്കര, അടൂർ, കട്ടപ്പന, ചേർത്തല, കളമശ്ശേരി, പെരുമ്പാവൂർ, ആലുവ, പുത്തൂർ, എംജി റോഡ്, ഒറ്റപ്പാലം, പട്ടാമ്പി, വളാഞ്ചേരി, മഞ്ചേരി, മാവൂർ, മുക്കം, താമരശ്ശേരി ചുങ്കം, വടകര, കൊയിലാണ്ടി, കാഞ്ഞങ്ങാട് എന്നിങ്ങനെ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ളതിനാൽ വളരെ എളുപ്പത്തിൽ കേരളത്തിലെവിടെയും ഞങ്ങളുടെ സേവനവും കസ്റ്റമർ സപ്പോർട്ടും ലഭിക്കുന്നതാണ്.