RR ബിൽഡേഴ്സ് & ഡെവലപ്പേഴ്‌സ്
ചന്തവിള,
തിരുവനന്തപുരം
10 വർഷങ്ങൾക്ക് മുകളിലായി നിർമാണ മേഖലയിൽ നേടിയ പ്രവൃത്തി പരിചയം കൈമുതലാക്കി 5 വർഷങ്ങളായി വീടുകൾ നിർമിച്ച് നൽകുന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് RR ബിൽഡേഴ്‌സ്. തിരുവനന്തപുരം ചന്തവിള കേന്ദ്രീകരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചു വരുന്നത്.
1600 സ്‌ക്വ. ഫീറ്റ് കൺടെമ്പററി ഹൗസ്|ചന്തവിള|ഐടി പാർക്കുകൾക്ക് സമീപം
Published on: August 2024

ഐടി ഹബ്ബായ കഴക്കൂട്ടത്തിനടുത്ത് ചന്തവിളയിൽ പൂർത്തിയാക്കിയ സമകാലീന വീട്. കഴക്കൂട്ടം - എം സി റോഡ് ബൈ-പാസ്സിൽ (bypass) നിന്നും 900 മീറ്റർ മാത്രം അകലത്തിൽ ശാന്തമായ പ്രദേശം.

വീടിന്റെ ഏരിയ
1600 സ്‌ക്വയർ ഫീറ്റ്
ജല ലഭ്യത
കിണർ
വില്പന വില
72 ലക്ഷം
പ്ലോട്ട് ഏരിയ
4.25 സെന്റ്സ്
പാർക്കിങ് ഏരിയ

ഗ്രേ& വൈറ്റ് കോമ്പിനേഷനിലുള്ള ഇന്റർലോക്ക് ബ്രിക്കുകളാണ് പാർക്കിങ് ഏരിയയിൽ നൽകിയിട്ടുള്ളത്.

1 കാർ, 3 ടൂ വീലറുകൾ
കിൻഫ്ര ഐടി പാർക്ക് - 5 KM, കഴക്കൂട്ടം ടെക്നോപാർക്ക് - 7 KM, ചന്തവിള - 900 Meters
സിറ്റ്ഔട്ട്‌

മെയിൻ ഡോർ: പ്ലാവ്

മറ്റ് വാതിലുകളും ജനാലകളും: ആഞ്ഞിലി & മഹാഗണി

ലിവിങ് റൂം

വുഡൻ ടെക്സ്ചറിൽ ആമ്പിയെന്റ് ലൈറ്റ് നൽകി സ്റ്റോറേജ് സൗകര്യത്തോട് കൂടി തീർത്ത ടിവി യൂണിറ്റ് ഏരിയ.

ടിവി യൂണിറ്റ് :
MDF
ഫ്ലോറിങ് :
Somany Tiles
ഡൈനിങ് ഏരിയ

വെർട്ടിക്കൽ പർഗോളകൾ നൽകി ഡിസൈൻ ചെയ്ത സെമി പാർട്ടിഷനാണ് ലിവിങ് - ഡൈനിങ് ഏരിയകളെ വേർതിരിക്കുന്നത്.

കളർ തീം :
വൈറ്റ്
സീലിങ് :
ജിപ്സം

ഓപ്പൺ ഫ്ലോർ പ്ലാനിലാണ് വീടിന്റെ ഇന്റീരിയർ രൂപകല്പന ചെയ്തിരിക്കുന്നത്.

വയറിങ് :
RR കേബിൾസ്
കിച്ചൻ

സെമി ഓപ്പണിങ് നൽകി വളരെ കോംപാക്റ്റായി രൂപകൽപന ചെയ്ത മോഡുലാർ കിച്ചൻ. വുഡൻ-ഗ്രേ കോമ്പിനേഷനിലാണ് കബോർഡ്‌സും ഫ്ലോറിങ്ങും നൽകിയിട്ടുള്ളത്.

കപ്ബോർഡ്സ് :
മറൈൻ പ്ലൈവുഡ്
കൗണ്ടർടോപ്പ് :
ഗ്രാനൈറ്റ്
ബെഡ്റൂമുകൾ

ഫസ്റ്റ് & സെക്കൻഡ് ഫ്ലോറുകളിലായി അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

വാർഡ്രോബുകൾ
മെറ്റീരിയൽ- MDF
BHK
4
സാനിറ്ററി ഫിറ്റിങ്‌സ്
Johnson
സ്റ്റെയർകെയ്‌സ് & ഫസ്റ്റ് ഫ്ലോർ ലിവിങ്

വുഡൻ- ഗ്ലാസ് കോമ്പിനേഷനിലൊരുക്കിയ സ്റ്റെയർകെയ്‌സിൽ നിന്ന് ഫസ്റ്റ് ഫ്ലോർ ലിവിങ് ഏരിയയിലാണ് എത്തിച്ചേരുന്നത്.

സ്റ്റെയർകേസ് :
മഹാഗണി തടി
ബാൽക്കണി & ഓപ്പൺ ടെറസ്