തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് 15 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ചെയ്ത ബാത്റൂം റെനോവേഷൻ വർക്ക്.
മെയിന്റനൻസിന്റെ ഭാഗമായി പഴയ ടൈലുകളും പിവിസി പൈപ്പുകളുമുൾപ്പെടെ മാറ്റിക്കൊണ്ടാണ് ബാത്റൂം പുതുക്കിപ്പണിതത്.
പിവിസി പൈപ്പിനു പകരം ഡോമെസ്റ്റിക് വാട്ടർ ലൈനുകളിളെല്ലാം CPVC പൈപ്പുകൾ നൽകി. PVC പൈപ്പിലൂടെ ചൂട് വെള്ളം കടത്തി വിടാനാകില്ലെന്ന ബുദ്ധിമുട്ട് CPVC പൈപ്പുകൾ സ്ഥാപിക്കുന്നതിലൂടെ ഒഴിവാക്കാനാകുന്നു.
വാട്ടർ ക്ലോസെറ്റിന്റെ ഔട്ടർ പൈപ്പുകളും പുതിയ പിവിസി പൈപ്പുകൾ നൽകി റീപ്ലെയ്സ് ചെയ്തു.