Spark Designer Tiles & Pavers
ഡിസൈനർ പേവിങ് ടൈൽ നിർമാണത്തിലും പേവിങ്, ലാൻഡ്സ്കേപിങ് പ്രോജെക്ടുകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് 2014 മുതൽ പ്രവർത്തനമാരംഭിച്ച സ്പാർക് ടൈൽസ് ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ ക്ലയന്റിന്റെ ബഡ്ജറ്റിനിണങ്ങും വിധം പ്രോജെക്റ്റുകൾ ചെയ്തു നൽകുന്നു.