പോത്തൻകോട് ചന്തവിളയ്ക്കു സമീപം 1750 സ്ക്വ. ഫീറ്റിന്റെ മൂന്ന് വില്ലകളും 1850 സ്ക്വ. ഫീറ്റിന്റെ രണ്ട് വില്ലകളും ഉൾപ്പെടുത്തിക്കൊണ്ട് ഡിസൈൻ ചെയ്ത ഗേറ്റഡ് കമ്മ്യൂണിറ്റി പ്രോജെക്ട്.
വില്പന വില:
1750 sq. ft: ₹80 ലക്ഷം
1850 sq. ft: ₹85 ലക്ഷം
4 സെന്റിലുള്ള 3 പ്ലോട്ടുകളും 4.5 സെന്റിലുള്ള 2 പ്ലോട്ടുകളിലുമായാണ് വില്ലകൾ ഒരുക്കിയിട്ടുള്ളത്.
സ്ലൈഡിങ് ഗേറ്റുകൾ നൽകി 2 കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധം സൗകര്യമുള്ള പാർക്കിങ് ഏരിയ.
2 പ്ലോട്ടുകൾക്ക് കിണറുകളും 3 പ്ലോട്ടുകളിൽ കുഴൽക്കിണറുകളും ഒരുക്കി എല്ലാ വില്ലകളിലും ജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.
10 വർഷത്തെ വാറന്റിയോട് കൂടി തേക്ക്, ആഞ്ഞിലി, പ്ലാവ് എന്നീ തടികളാണ് ഓരോ വീട്ടിലും ഉപയോഗിച്ചിരിക്കുന്നത്.