ശ്രീരംഗം ഡെവലപ്പേഴ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
തിരുവനന്തപുരം പോത്തൻകോട് - കഴക്കൂട്ടം ഏരിയ കേന്ദ്രികരിച്ചു കഴിഞ്ഞ 6 വർഷമായി പ്രോപ്പർട്ടി കോൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീരംഗം ഡെവലപ്പേഴ്‌സ്. വസ്തു, വീട്, കൊമേർഷ്യൽ പ്രോപ്പർട്ടീസ് എന്നിവയുടെ ഡീലുകൾ മികച്ച പ്രൊഫഷണലിസത്തോട് കൂടി ഞങ്ങൾ ചെയ്തു വരുന്നു.
പോത്തൻകോട് ടൗണിനു സമീപം വീടും സ്ഥലവും വില്പനയ്ക്ക്; 2600 സ്‌ക്വ. ഫീറ്റ് | 10 സെന്റ്
Published on: April 2025

തിരുവനന്തപുരം പോത്തൻകോടിനു സമീപം 5 BHK വീടും 10 സെന്റ് സ്ഥലവും വില്പനയ്ക്ക്. മെയിൻ റോഡിൽ നിന്നും 400 മീറ്റർ മാത്രം അകലം.

വില്പന വില: 1 കോടി 15 ലക്ഷം

വീടിന്റെ ഏരിയ :
2600 സ്‌ക്വയർ ഫീറ്റ്
സമീപ സ്ഥലങ്ങൾ :
പോത്തൻകോട്: 1.4 KM, കിൻഫ്ര ഐടി പാർക്ക്: 6 KM, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്: 3 KM
പാർക്കിങ് :
3 കാറുകൾ
ജല ലഭ്യത :
കിണർ
ലിവിങ് ഏരിയ

ടിവി യൂണിറ്റ്, പാർട്ടീഷൻ, ജിപ്സം സീലിങ് തുടങ്ങി ഇന്റീരിയർ ഡിസൈനിങ് പൂർത്തിയാക്കിയിട്ടുണ്ട്.

ഡൈനിങ് ഏരിയ
സ്റ്റെയർ ഏരിയ
ഫസ്റ്റ് ഫ്ലോർ ലിവിങ്
ബെഡ്റൂമുകൾ
BHK :
5