ശ്രീരംഗം ഡെവലപ്പേഴ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
തിരുവനന്തപുരം പോത്തൻകോട് - കഴക്കൂട്ടം ഏരിയ കേന്ദ്രികരിച്ചു കഴിഞ്ഞ 6 വർഷമായി പ്രോപ്പർട്ടി കോൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീരംഗം ഡെവലപ്പേഴ്‌സ്. വസ്തു, വീട്, കൊമേർഷ്യൽ പ്രോപ്പർട്ടീസ് എന്നിവയുടെ ഡീലുകൾ മികച്ച പ്രൊഫഷണലിസത്തോട് കൂടി ഞങ്ങൾ ചെയ്തു വരുന്നു.
പോത്തൻകോട് കാട്ടായിക്കോണത്തിനു സമീപം 2000 സ്‌ക്വ. ഫീറ്റ് വീടും 4.5 സെന്റും വില്പനയ്ക്ക്
Published on: April 2025

പോത്തൻകോട് കാട്ടായിക്കോണത്തിനു സമീപം മേലേ വിളയിൽ 2000 സ്‌ക്വ. ഫീറ്റിൽ ഇന്റീരിയർ ഡിസൈനിങ് ഉൾപ്പെടെ പൂർത്തിയാക്കിയ കൺടെമ്പററി സ്റ്റൈൽ വീടും 4.5 സെന്റ് വസ്തുവും വില്പനയ്ക്ക്.

വില്പന വില: 85 ലക്ഷം

പാർക്കിങ് :
2 കാറുകൾ
സമീപ സ്ഥലങ്ങൾ :
ശ്രീകാര്യം: 8 KM, പോത്തൻകോട്: 3 KM, കിൻഫ്ര ഐടി പാർക്ക്: 5.3 KM
ലിവിങ് ഏരിയ
ഡൈനിങ് ഏരിയ
മോഡുലാർ കിച്ചൻ വിത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ
വാഷ് കൗണ്ടർ
ബെഡ്റൂമുകൾ
ബെഡ്റൂമുകൾ :
4
ഫസ്റ്റ് ഫ്ലോർ
ബാൽക്കണി