പോത്തൻകോട്- ചേങ്കോട്ടുകോണം റോഡിൽ കാട്ടായിക്കോണം മേലേവിളയ്ക്കു സമീപം 2050 സ്‌ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്.
വില്പന വില: 85 ലക്ഷം
മോഡേൺ ശൈലിക്കിണങ്ങുന്ന രീതിയിൽ വീടിന്റെ ഓരോ ഏരിയയിലെയും ഇന്റീരിയർ ഡിസൈനിങ് പൂർത്തിയാക്കിയിട്ടുണ്ട്.
ബെയ്ജ് തീമിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറോട് കൂടി ഒരുക്കിയ മോഡേൺ അടുക്കള.
കിടപ്പു മുറിയിൽ ഒരുക്കിയ ബേ വിൻഡോയോടു കൂടിയ ഫുൾ ലെങ്ത് വാർഡ്റോബ്.