പോത്തൻകോട് പ്ലാമൂടിനു സമീപം കൺടെമ്പററി സ്റ്റൈൽ ഇരുനില വീട് വിൽപ്പനയ്ക്ക്. ബസ് റൂട്ടിൽ നിന്നും 150 മീറ്റർ മാത്രം അകലം.
വില്പന വില: 85 Lakhs (Negotiable)
2 കാറുകൾക്കും മൂന്നിൽ കൂടുതൽ ടൂ വീലറുകൾക്കും പാർക്ക് ചെയ്യാനാകുന്ന വിധം വിശാലമായ പാർക്കിങ് ഏരിയ.
ഓപ്പൺ ഫ്ലോർ പ്ലാനിൽ വിശാലത തോന്നിപ്പിക്കും വിധമാണ് ലിവിങ് ഡൈനിങ് ഏരിയകൾ ഒരുക്കിയിരിക്കുന്നത്.
ഗ്രീൻ& വൈറ്റ് കോമ്പിനേഷനിൽ പരമാവധി ക്യാബിനറ്റുകൾ നൽകി സ്റ്റോറേജ് ഏരിയ ഒരുക്കിയാണ് കിച്ചൻ ചെയ്തിരിക്കുന്നത്.
ഇരുനിലകളിലുമായി അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 4 സ്‌പേഷ്യസ് ബെഡ്റൂമുകൾ. എല്ലാ ബെഡ്റൂമുകളിലും ജിപ്സം സീലിങ് നൽകിയിട്ടുണ്ട്.
സ്റ്റെയർ ലാൻഡിങ് ഏരിയയോട് ചേർന്ന് ജിപ്സം സീലിങ്ങോട് കൂടിയയാണ് ഫസ്റ്റ് ഫ്ലോർ ലിവിങ് ഒരുക്കിയത്.
സിമെന്റ്- ബ്രിക്ക് ഫിനിഷിൽ ടെക്സ്ചർ പെയിന്റ് നൽകി സ്‌പേഷ്യസായൊരുക്കിയ ബാൽക്കണിയും ഓപ്പൺ ടെറസും. ടൈൽസ് നൽകിയാണ് ഓപ്പൺ ടെറസ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്.