ശ്രീരംഗം ഡെവലപ്പേഴ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
തിരുവനന്തപുരം പോത്തൻകോഡ് - കഴക്കൂട്ടം ഏരിയ കേന്ദ്രികരിച്ചു കഴിഞ്ഞ 6 വർഷമായി പ്രോപ്പർട്ടി കോൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീരംഗം ഡെവലപ്പേഴ്‌സ്. വസ്തു, വീട്, കൊമേർഷ്യൽ പ്രോപ്പർട്ടീസ് എന്നിവയുടെ ഡീലുകൾ മികച്ച പ്രൊഫഷണലിസത്തോട് കൂടി ഞങ്ങൾ ചെയ്തു വരുന്നു.
പോത്തൻകോട് കാട്ടായിക്കോണത്ത് 2000 സ്‌ക്വ. ഫീറ്റ് 4 BHK ഹൗസ് വില്പനയ്ക്ക്
Published on: September 2024

തിരുവനന്തപുരം പോത്തൻകോടിനു സമീപം കാട്ടായിക്കോണത്ത് പുതുതായി നിർമാണം പൂർത്തിയാക്കിയ 2000 സ്‌ക്വ. ഫീറ്റ് കൺടെമ്പററി സ്റ്റൈൽ വീട് വില്പനയ്ക്ക്.. 

പ്ലോട്ട് ഏരിയ :
5.5 സെന്റ്
ആകർഷണങ്ങൾ :
4 BHK, ശാന്തമായ പ്രദേശം, സ്‌പേഷ്യസ് കാർ പാർക്കിങ് ഏരിയ & ഇന്റീരിയർ
വില്പന വില :
85 ലക്ഷം
സിറ്റ്ഔട്ട്

പ്രധാന വാതിൽ & ഫ്രെയിം: പ്ലാവ്

സമീപ സ്ഥലങ്ങൾ :
Kattaikonam junction : 700M, Pothencode junction: 2.8 KM, Kinfra IT Park : 4.5KM, Technopark : 7.4 KM
പാർക്കിങ് ഏരിയ

കാർ പോർച്ചിലും മുറ്റത്തുമായി നാലോളം കാറുകൾക്ക് സൗകര്യപ്രദമായി പാർക്ക് ചെയ്യാനാകുന്ന രീതിയിൽ വിശാലമായ കാർ പാർക്കിങ് ഏരിയ.

ലാൻഡ്സ്കേപ്പിങ് :
ഇന്റർലോക്ക് പേവിങ് സ്റ്റോൺസ് & ആർട്ടിഫിഷ്യൽ ഗ്രാസ്.
ലിവിങ് & ഡൈനിങ് ഏരിയ

ഓപ്പൺ ഫ്ലോർ പ്ലാനിലാണ് ലിവിങ് - ഡൈനിങ് ഏരിയകൾ ചെയ്തിരിക്കുന്നത്. 

സീലിങ് :
ജിപ്സം
ടിവി യൂണിറ്റ് :
സ്‌റ്റോറേജോട് കൂടിയ മറൈൻ പ്ലൈവുഡ് ടിവി യൂണിറ്റ്

സിമ്പിൾ വാഷ് ഏരിയയോട് കൂടിയാണ് ഡൈനിങ് ഏരിയ ഒരുക്കിയിട്ടുള്ളത്.

സാനിറ്ററി ഫിറ്റിങ്‌സ് :
Jaguar
മോഡുലാർ കിച്ചൻ

വളരെ സ്‌പേഷ്യസായി എല്ലാ സൗകര്യങ്ങളോടും കൂടി വേണ്ടത്ര മൊഡ്യൂളുകൾ നൽകി ഡിസൈൻ ചെയ്ത മോഡുലാർ കിച്ചൻ.
 

കപ്ബോർഡ്സ് :
മറൈൻ പ്ലൈവുഡ്
ഫ്ലോറിങ് :
മാറ്റ് ഫിനിഷ് ടൈൽസ്
സ്റ്റെയർ കെയ്സ്

വുഡൻ ഹാൻഡ്റെയിലോട് കൂടിയ കോൺക്രീറ്റ് സ്റ്റെയർകെയ്സ്.

മഹാഗണി
ഫസ്റ്റ് ഫ്ലോർ ലിവിങ് ഏരിയ

സ്റ്റഡി ഏരിയയോടു കൂടിയ വിശാലമായ ലിവിങ് സ്പെയ്സ്. ടേബിളും വേണ്ടത്ര സ്റ്റോറേജ് സൗകര്യങ്ങളും നൽകിയാണ് സ്റ്റഡി ഏരിയ ചെയ്തിരിക്കുന്നത്.

ബെഡ്റൂമുകൾ

രണ്ട് ഫ്ലോറുകളിലുമായി സ്‌പേഷ്യസായ 4 അറ്റാച്ച്ഡ് ബെഡ്റൂമുകളാണുള്ളത്.

ബാൽക്കണി

വീടിന്റെ മുൻവശത്തും പുറകിലുമായി പുറംകാഴ്ചകൾ ആസ്വദിയ്ക്കാനാകുന്ന വിധത്തിലാണ് ബാൽക്കണികൾ ഒരുക്കിയിട്ടുള്ളത്.

ബാത്റൂമുകൾ

ലക്ഷ്വറി ഫീൽ നൽകുന്ന വിധം വാൾ മൗണ്ടഡ് ക്ലോസെറ്റുകളോട് കൂടിയാണ് ബാത്റൂമുകൾ ഒരുക്കിയിട്ടുള്ളത്.

സാനിറ്ററി ഫിറ്റിങ്‌സ് :
Jaguar