ശ്രീരംഗം ഡെവലപ്പേഴ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
തിരുവനന്തപുരം പോത്തൻകോഡ് - കഴക്കൂട്ടം ഏരിയ കേന്ദ്രികരിച്ചു കഴിഞ്ഞ 6 വർഷമായി പ്രോപ്പർട്ടി കോൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീരംഗം ഡെവലപ്പേഴ്‌സ്. വസ്തു, വീട്, കൊമേർഷ്യൽ പ്രോപ്പർട്ടീസ് എന്നിവയുടെ ഡീലുകൾ മികച്ച പ്രൊഫഷണലിസത്തോട് കൂടി ഞങ്ങൾ ചെയ്തു വരുന്നു.
പോത്തൻകോട് പ്ലാമൂട്ടിൽ 1750 സ്‌ക്വ. ഫീറ്റ് 4 BHK ഹൗസ് വില്പനയ്ക്ക്
Published on: September 2024

പോത്തൻകോഡ് - പൗഡിക്കോണം - തിരുവനന്തപുരം റോഡിൽ പ്ലാമൂട് HP പെട്രോൾ പമ്പിൽ നിന്നും വെറും 350 മീറ്റർ മാത്രമാണ് ഈ വീട്ടിലേക്കുള്ള ദൂരം.

വില്പന വില :
65 ലക്ഷം
ജല ലഭ്യത :
കുഴൽ കിണർ
പ്ലോട്ട് ഏരിയ :
4 സെന്റ്സ്
പാർക്കിങ് :
1 car, 3 two wheelers
സമീപ സ്ഥലങ്ങൾ :
Nizamia Public School: 900M, Pothencode Junction: 1.7KM, Kinfra IT Park: 6.6KM, Kazhakuttom Technopark: 10KM

മുൻവശത്തെ വാതിലും ജനാലകളും പ്ലാവിലും, മറ്റു ഡോറുകൾ ജനലുകളും ആഞ്ഞിലി മഹാഗണി എന്നിവയിലും ആണ് ചെയ്തിരിക്കുന്നത്.

കിച്ചൻ കൗണ്ടർടോപ് ആയി ഗ്രാനൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ബാസ്കറ്റുകൾ, വാഡ്രോബുകൾ എന്നിവ എല്ലാം നൽകിയാണ് മോഡുലാർ കിച്ചൻ ഒരുക്കിയിട്ടുള്ളത്.

ആവശ്യം വേണ്ട വാഡ്രോബുകളും സ്റ്റഡി ടേബിളുകളും ബെഡ്‌റൂമുകളിൽ നൽകിയിട്ടുണ്ട്.