ശ്രീരംഗം ഡെവലപ്പേഴ്‌സ്
പോത്തൻകോട്,
തിരുവനന്തപുരം
തിരുവനന്തപുരം പോത്തൻകോഡ് - കഴക്കൂട്ടം ഏരിയ കേന്ദ്രികരിച്ചു കഴിഞ്ഞ 6 വർഷമായി പ്രോപ്പർട്ടി കോൺസൾട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീരംഗം ഡെവലപ്പേഴ്‌സ്. വസ്തു, വീട്, കൊമേർഷ്യൽ പ്രോപ്പർട്ടീസ് എന്നിവയുടെ ഡീലുകൾ മികച്ച പ്രൊഫഷണലിസത്തോട് കൂടി ഞങ്ങൾ ചെയ്തു വരുന്നു.
സൂര്യ ഗാർഡൻസ് വില്ല പ്രോജെക്ട്: 1950 സ്‌ക്വ. ഫീറ്റിൽ 5 BHK വീട്
Published on: September 2024

തിരുവനന്തപുരം അണ്ടൂർക്കോണത്ത് സൂര്യ ഗാർഡൻസ് വില്ല പ്രോജെക്ടിന്റെ ഭാഗമായി 2024 സെപ്റ്റംബറിൽ പൂർത്തിയാക്കി വില്പനയ്ക്കായൊരുക്കിയ 5 BHK വീട്.

വീടിന്റെ ഏരിയ :
1950 സ്‌ക്വയർ ഫീറ്റ്
പ്ലോട്ട് ഏരിയ :
5.1 സെന്റ്സ്
വില്പന വില :
78 ലക്ഷം
പാർക്കിങ് ഏരിയ

വലിപ്പമുള്ളൊരു കാറിനും രണ്ടിൽക്കൂടുതൽ ടു വീലറുകൾക്കും സൗകര്യപ്രദമായി പാർക്ക് ചെയ്യാനാകും വിധം വിശാലമാണ് പാർക്കിങ് ഏരിയ.

സമീപ സ്ഥലങ്ങൾ :
രാജശ്രീ കൺവെൻഷൻ സെന്റർ: 750 M, പോത്തൻകോട് ജംഗ്ഷൻ: 3 KM, കിൻഫ്ര IT പാർക്ക്: 5.5 KM, ടെക്നോപാർക്ക്: 10 KM
ലാൻഡ്സ്കേപ്പിങ് :
ഇന്റർലോക്ക് പേവിങ് സ്റ്റോൺസ്

 മെയിൻ ഡോർ- ഷട്ടർ: പ്ലാവ് & ഫ്രെയിം: വയലറ്റ്

Doors & Windows :
വയലറ്റ് (ഇമ്പോർട്ടഡ് വുഡ്)
ജല ലഭ്യത :
കിണർ
ലിവിങ് ഏരിയ

ഓപ്പൺ ഫ്ലോർ പ്ലാനിൽ മനോഹരമായ ടിവി യൂണിറ്റോടു കൂടിയ ലിവിങ് ഏരിയ.

വയറിങ് :
കേബിൾസ്: RR | സ്വിച്ച്‌ബോർഡ്സ് & DB ബോക്സ്: L&T
സ്പേഷ്യസ് ഡൈനിങ് ഏരിയ
സീലിങ് :
ജിപ്സം
സ്റ്റെയർകെയ്‌സ്

സ്‌ക്വയർ ട്യൂബിൽ വെർട്ടിക്കൽ ലൂവേഴ്സ് നൽകി ഹാങ്ങിങ് മോഡലിലാണ് ഹാൻഡ്‌റെയിൽ ചെയ്തിരിക്കുന്നത്.

വാഷ് കൗണ്ടർ
മോഡുലാർ കിച്ചൻ & യൂട്ടിലിറ്റി ഏരിയ
കപ്ബോർഡ്സ് :
മൾട്ടിവുഡ്
ഹിൻജസ് :
EBCO
ബെഡ്റൂമുകൾ

ഗ്രൗണ്ട് ഫ്ലോറിൽ രണ്ടും ഫസ്റ്റ് ഫ്ലോറിൽ മൂന്നുമായി മൊത്തം 5 സ്‌പേഷ്യസ് ബെഡ്റൂമുകൾ.

വാർഡ്രോബുകൾ :
ഗ്രൗണ്ട് ഫ്ലോർ: തേക്ക് | ഫസ്റ്റ് ഫ്ലോർ: ലാമിനേറ്റഡ് MDF
ബാത്റൂമുകൾ

4 അറ്റാച്ച്ഡ് ബാത്റൂമുകളും ഒരു നോൺ അറ്റാച്ഡ് ബാത്റൂമും ഉൾപ്പെടെ 5 ബാത്റൂമുകളാണുള്ളത്.

ഫസ്റ്റ് ഫ്ലോർ ലിവിങ് & ബാൽക്കണി

വിശാലമായ അപ്പർ ലിവിങ്.. എച്ചിങ് ഗ്ലാസിൽ ഹാൻഡ് റെയിൽ നൽകി ബാൽക്കണിയും വുഡൻ ഫിനിഷ്ഡ് ഫ്ലോറിങ്ങോടു കൂടി ഓപ്പൺ ടെറസും ഒരുക്കിയിട്ടുണ്ട്.